Parvathy Omanakuttan Mallu Actress and Model fallas on ramp. Miss World Asia and Oceania 2008 Parvathy Omanakuttan recently made a gracious presence at Dubai Fashion Week held last weekend. However, least did she know that the event will turn out to be a nightmare as she fell on the ramp.


മുന്‍ മിസ് വേള്‍ഡ് ഫസ്റ്റ് റണ്ണര്‍ അപ്പ് , മിസ് ഇന്ത്യ 2008 ആയിരുന്ന പാര്‍വ്വതി ഓമനക്കുട്ടനാണ് ഫാഷന്‍ഷോയ്ക്കിടെ റാംപില്‍ വീണത്. ദുബായില്‍ വച്ച് നടന്ന ഫാഷന്‍ വീക്കില്‍ ആയിരുന്ന പാര്‍വ്വതിയുടെ വീഴ്ച.


കറുത്ത നിറത്തിലുള്ള അല്‍പ്പവസ്ത്രം ധരിച്ച റാംപില്‍ നടക്കുന്നതിനിടെയാണ് പാര്‍വ്വതി വീണത്. കാല്‍മുട്ടുകള്‍ നിലത്ത് ഇടിച്ചു. എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന പാര്‍വ്വതിയെ കൂടെയുണ്ടായിരുന്നവര്‍ പിടിച്ചെഴുനേല്‍പ്പിച്ചു. മിസ് വേള്‍ഡ് ഏഷ്യ ആന്റ് ഓഷ്യാന 2008 കൂടിയാണ് പാര്‍വ്വതി.

Clad in little black dress, an Indian model and actress was walking
for Paresh Lamba when she slipped as a result of tilted foot on the
ramp and was totally in shock.

Parvathy became Miss India in 2008 and eventually was crowned as
the first runner-up at Miss World 2008 and ultimately Miss World Asia
and Oceania 2008.



No comments :
Post a Comment